തമിഴ്നാട്ടിൽ ഡിഎംകെയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ യുദ്ധം ചെയ്യുകയാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയ്ക്കും എംകെ സ്റ്റാലിനുമെതിരെ ഒരു ചെറുവിരൽ പോലുമനക്കാൻ ആരും ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അണ്ണാമലൈ അഴിമതിക്കെതിരെ പോരാടുന്നത്. ഇപ്പോഴിതാ, ഡിഎംകെയിലെ ഓരോ മന്ത്രിമാരും കൊഴിഞ്ഞുവീഴുമ്പോൾ ഡിഎംകെയെപോലും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് കെ.അണ്ണാമലൈയെ കാണാനെത്തിയ ജനസാഗരം.
ബിജെപി നടത്തുന്ന എൻ മണ്ണ് എൻ മക്കൾ എന്ന പദയാത്രയിലെ ജനസാഗരമാണ് നമ്മൾ ഇപ്പോൾ കണ്ടത്. അതും എഡിഎംകെയ്ക്ക് പച്ച തൊടാൻ കഴിയാത്ത മണ്ഡലത്തിലെ ജനസാഗരമാണിത്. 1977-ൽ എംജിആറിന് ശേഷം, കുപ്പിയും ബിരിയാണിയും കാശുമില്ലാതെ ഇത്രയും വലിയ ജനക്കൂട്ടത്തെ കൊണ്ടു വരാൻ കഴിയുമെങ്കിൽ, അണ്ണാമലയെ തീർച്ചയായും ഡിഎംകെ ഭയക്കണം.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…