Thursday, October 22, 2026

DMK ക്ക് നിലം തൊടാൻ കഴിയാത്തിടത്ത് ജനക്കൂട്ടത്തെ കൊണ്ടുവരാൻ കഴിയുമെങ്കിൽ അണ്ണാമലൈയെ ഭയക്കണം !

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ യുദ്ധം ചെയ്യുകയാണ് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെയ്ക്കും എംകെ സ്റ്റാലിനുമെതിരെ ഒരു ചെറുവിരൽ പോലുമനക്കാൻ ആരും ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അണ്ണാമലൈ അഴിമതിക്കെതിരെ പോരാടുന്നത്. ഇപ്പോഴിതാ, ഡിഎംകെയിലെ ഓരോ മന്ത്രിമാരും കൊഴിഞ്ഞുവീഴുമ്പോൾ ഡിഎംകെയെപോലും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് കെ.അണ്ണാമലൈയെ കാണാനെത്തിയ ജനസാഗരം.

ബിജെപി നടത്തുന്ന എൻ മണ്ണ് എൻ മക്കൾ എന്ന പദയാത്രയിലെ ജനസാഗരമാണ് നമ്മൾ ഇപ്പോൾ കണ്ടത്. അതും എഡിഎംകെയ്ക്ക് പച്ച തൊടാൻ കഴിയാത്ത മണ്ഡലത്തിലെ ജനസാഗരമാണിത്. 1977-ൽ എംജിആറിന് ശേഷം, കുപ്പിയും ബിരിയാണിയും കാശുമില്ലാതെ ഇത്രയും വലിയ ജനക്കൂട്ടത്തെ കൊണ്ടു വരാൻ കഴിയുമെങ്കിൽ, അണ്ണാമലയെ തീർച്ചയായും ഡിഎംകെ ഭയക്കണം.

Related Articles

Latest Articles