ഇൻഡിഗോ വിമാന റദ്ദാക്കലുകളിൽ ഉദ്ദേശ്യപൂർവ്വമായ കുഴപ്പമുണ്ടാക്കിയെന്ന ആരോപണം ശക്തമാകുന്നു. ചെറിയ സ്റ്റാഫ് കുറവ് മാത്രമുള്ള സാഹചര്യത്തിലും വ്യാപകമായി സർവീസുകൾ റദ്ദാക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് സർക്കാരിന് സംശയം. ഇതിനെ തുടർന്ന് സർക്കാർ ഇൻഡിഗോ സിഇഓയ്ക്ക് ഷോക്കേസ് നോട്ടീസ് നൽകി. #indigocrisis #flightmismanagement #showcausenotice #aviationscandal #indigoceo #flightcancellation #aviationcrisis #indiaaviation #airtravelchaos #govtaction

