If you pray by pouring oil on the Keta lamp in the great temples, you will be blessed
പല മഹാക്ഷേത്രങ്ങളിലും കെടാവിളക്കുകളുണ്ട്. അത് ക്ഷേത്ര ചൈതന്യത്തെ വര്‍ധിപ്പിക്കുന്നതരത്തില്‍ വിളങ്ങിനില്‍ക്കുന്നു. എന്നാൽ ഇങ്ങനെ പ്രാർത്ഥിക്കുന്നതിന്റെ പിന്നിൽ പല ഗുണങ്ങളുണ്ട്. കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കുമെന്നാണ് വിശ്വാസം.
ക്ഷേത്ര ചൈതന്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് ഒരു മഹത്തരമായ ഒരുപുണ്യകര്‍മ്മം കൂടിയായാണെന്ന് കണക്കാക്കപ്പെടുന്നു. പ്രസിദ്ധമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കെടാവിളക്കില്‍ എണ്ണ ഒഴിക്കുകയെന്നത് അവിടുത്തെ ഏറ്റവും പ്രധാനവഴിപാടുകൂടിയാണ്.
കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് പുണ്യകര്‍മ്മമായിട്ടാണ് കണക്കാക്കുന്നത്. വിശേഷ ദിവസങ്ങളിൽ വീടുകളിൽ കെടാവിളക്ക് കത്തിക്കുന്നതും നല്ലതാണത്രേ. എന്നാൽ മറ്റുവിളക്കുകളില്‍ ഒരാള്‍ കത്തിച്ചു കഴിഞ്ഞാൽ ആ വിളക്ക് വൃത്തിയാക്കി പുതിയ എണ്ണ ഒഴിക്കാതെ മറ്റൊരാൾ കത്തിക്കരുതെന്നാണ് പറയുന്നത്.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…