'If you scratch your right hand, money will come to you'; but is there any truth behind this?
ഉള്ളം കൈ ചൊറിയുന്നത് ധനസൗഭാഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. കൈ ചൊറിഞ്ഞാൽ കൈയ്യില്‍ പണം വരും എന്ന് ചെറുപ്പം മുതലേ കേൾക്കുന്ന ചൊല്ലാണ്. പ്രത്യേകിച്ച് വലത്തേ ഉള്ളം കൈ ചൊറിഞ്ഞാല്‍ അത് പണം കിട്ടാൻ അവസരമുണ്ടാക്കും എന്നാണ് വിശ്വാസം. എന്നാല്‍ ചൊറിച്ചില്‍ വന്നാലും ചൊറിയാതെ സഹിക്കണമെന്നും പറയുന്നുണ്ട് . ചൊറിച്ചില്‍ ശമിപ്പിക്കാനായി ചൊറിയാന്‍ നോക്കിയാല്‍ പണം പോകുമത്രേ.
ഹസ്തരേഖാ ശാസ്ത്രപ്രകാരം കൈയില്‍ ചൊറിച്ചില്‍ പോലുള്ള സെൻസേഷൻ ഉണ്ടാവുന്നത് ഡൈനാമിക് എനര്‍ജി ഉണ്ടാകുന്നത് കൊണ്ടാണ്. ഈ എനര്‍ജിയാണ് ധനലാഭം ഉണ്ടാകാനുള്ള കാരണഹേതുവാകുന്നതും. ഐയര്‍ലന്‍ഡിലെ വിശ്വാസപ്രകാരം ഒരാളുടെ കൈ ചൊറിയുന്നത് അയാളുടെ ജീവിതത്തിലേക്ക് മറ്റ് പ്രധാനപ്പെട്ട ഒരാൾ കടന്നു വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.
എന്നാല്‍ ഇടത് കൈയ്യിന്റെ ഉള്ളം ചൊറിയുന്നത് തികച്ചും അശുഭസൂചകമായാണ് കരുതപ്പെടുന്നത്. കയ്യിലുള്ള പണം നഷ്ടപ്പെടാനും സാമ്പത്തിക ഇടപാടുകളില്‍ നഷ്ടം സംഭവിക്കാനും കാരണമാകും.
രണ്ട് കൈകളുടേയും ഉള്ളില്‍ ചൊറിയുന്നുണ്ടെങ്കില്‍ വളരെ ക്രിയാച്മകമായ ഒരു ദിവസം ആണ് വരുന്നത് എന്നാണ് അര്‍ത്ഥം.എന്നാല്‍ ചൈനീസ് വിശ്വാസ പ്രകാരം രണ്ട് ഉള്ളം കൈകളും ചൊറിയുന്നത് വളരെ അശുഭമാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…