Ima's help to flood victims; Emirates Malayali Association handed over cleaning materials
ഷാർജ: പ്രളയബാധിത പ്രദേശങ്ങളിലെ ഫ്ലാറ്റുകളും ഓഫീസുകളും ശുചീകരിക്കുന്നതിന് ആവശ്യമായ ശുചീകരണ സാധനങ്ങൾ യു എ ഇയിലെ മലയാളി കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ), ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, സെക്രട്ടറി ജിബി ബേബി, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, ജുഡ്സൺ ജേക്കബ്, എ വി മധു, ഇമാ ചെയർമാൻ ഖാൻ പാറയിൽ, രക്ഷാധികാരി രാജീവ് രാമപുരം, പ്രസിഡണ്ട് പി. ഷാജി ലാൽ , ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്, സെക്രട്ടറി സജിത്ത് അരിക്കര, ട്രഷറർ പ്രഭാത് നായർ, വൈസ് പ്രസിഡൻ്റ് അഭിലാഷ് രത്നാകരൻ,ബിനോയ് പിള്ള, മറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് സാധനങ്ങൾ കൈമാറിയത്. പ്രളയ ദിനം മുതൽ തന്നെ ഇമയുടെ ജനറൽ സെക്രട്ടറി ഷിബു മുഹമ്മദിൻ്റെ നേതൃത്വത്തിൽ വോളണ്ടിയർ സേവനങ്ങൾ ചെയ്തുവരികയാണെന്ന് സംഘടന അറിയിച്ചു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…