Saturday, December 13, 2025

മലപ്പുറത്ത് എംഡിഎംഎ കേസിലടക്കം ജയിലിൽ കിടന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി;മരിച്ചത് എടവണ്ണ സ്വദേശി റിതാൻ ബാസിൽ,പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: എടവണ്ണയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിതാൻ ബാസിൽ(28)ആണ് കൊല്ലപ്പെട്ടത്. ചെമ്പക്കുത്തിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ പിന്നിലും ദേഹത്തും മുറിവുകളുണ്ട്.

എംഡിഎംഎ കേസിലടക്കം ജയിലിൽ കിടന്നയാളാണ് റിതാൻ. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles