'In the abode of Ganagandharva'; Laletan visits Dasetan at his home in America; Mohanlal shared the picture
വാഷിങ്ടൺ: മലയാളികൾ നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. ലോകത്തിന്‍റെ ഏത് കോണിൽ താമസിക്കുന്നവരാണെങ്കിലും തങ്ങളുടേതെന്ന് മലയാളികൾ പറയുന്ന ചുരുക്കം ചില വ്യക്തികളുടെ പട്ടികയിൽപെടുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇവർ രണ്ടുപേരും തമ്മിൽക്കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. മലയാളികളുടെ അഭിമാനമായ രണ്ട് പ്രതിഭകളും ഒരുമിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യേശുദാസിനെ അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച ചിത്രം മോഹൻലാലാണ് പങ്കുവെച്ചത്.
‘ഗാനഗന്ധർവന്‍റെ വസതിയിൽ. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്‍റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞ സന്തോഷത്തിൽ’ എന്നാണ് ചിത്രത്തിനൊപ്പം മോഹൻലാൽ കുറിച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി അമേരിക്കയിലാണ് യേശുദാസ് താമസിക്കുന്നത്. ഇവിടേക്കെത്തിയാണ് മോഹൻലാൽ ഗാനഗന്ധർവനെ സന്ദർശിച്ചത്.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…