തിരുവനന്തപുരം : ലഹരി എന്ന ദുരന്തത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടുകൂടി മുട്ടയ്ക്കാട് സമന്വയ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം’ ഈ മാസം 30-ന് നടത്തും. വെങ്ങാനൂർ ശ്രീ നീലകേശി ആഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിക്ക് പരിപാടി ആരംഭിക്കും. പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്യുന്നത് ശ്രീ റ്റി.പി. സെൻകുമാർ IPS (Rtd. DGP Kerala Police) ആണ്.
കേരള സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന വിപത്തായ ലഹരി എന്ന ദുരന്തം നമ്മുടെ നാട്ടിൽ നിന്നും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശയാത്ര അന്നേദിവസം വൈകുന്നേരം 3 മണിക്ക് വെങ്ങാനൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സമ്മേളനവേദിയിൽ എത്തിച്ചേരുന്നു.അതിനുശേഷം ബോധവൽക്കരണ പരിപാടി ആരംഭിക്കും.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…