IND vs AUS, 1st Test Highlights: Virat Kohli Fifty Helps India To 233/6 At Stumps On Day 1 In Adelaide
അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യ ആറിന് 233 റണ്‍സെന്ന നിലയില്‍. വൃധിമാന്‍ സാഹയും (25 പന്തില്‍ 9) രവിചന്ദ്രന്‍ അശ്വിനുമാണ് (17 പന്തില്‍ 15) ക്രീസില്‍. ആദ്യ ദിനം തുടക്കത്തിലെ പതറിയ ടീം ഇന്ത്യയെ നായകന്‍ വിരാട് കോലിയാണ് (180 പന്തില്‍ 74) പിടിച്ചെഴുന്നേല്‍പ്പിച്ചത്. മൂന്നു സെഷനിലും നിലയുറപ്പിച്ചുനിന്ന കോലി, അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (92 പന്തില്‍ 42) ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു ചലിപ്പിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആശ്വാസമായത് വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സായിരുന്നു. കോഹ്‌ലി 74 റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ റണ്‍സ് നേട്ടത്തോടെ കോഹ്‌ലി മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താരം തന്റെ പേരിലാക്കിയത്. ഓസീസ് നിരയില്‍ ആറ് പേരാണ് പന്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…