ദുബായ്: ടി20 ലോകകപ്പില്‍ നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്ത്യക്കും ന്യൂസീലന്‍ഡിനും ജയം ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ടി20 ലോകകപ്പില്‍ ഇതുവരെ രണ്ട് കവണയാണ് ഇന്ത്യയും ന്യൂസിലന്‍ഡും പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ രണ്ടിലും വിജയം കിവീസിനൊപ്പമായിരുന്നു. പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ ന്യൂസീലന്‍ഡിനോട് ടീമില്‍ മാറ്റങ്ങളുമായി ഇറങ്ങാനാണ് സാധ്യത. പാണ്ഡ്യ നെറ്റ്സില്‍ പന്തെറിയാന്‍ തുടങ്ങിയതിനാല്‍ ന്യൂസീലന്‍ഡിനെതിരെ നിലനിര്‍ത്താനാണ് സാധ്യത. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കാം. നെറ്റ്‌സില്‍ പന്തെറിയാന്‍ ആരംഭിച്ച ഹര്‍ദിക്ക് ന്യൂസീലന്‍ഡിനെതിരേ പന്തെറിഞ്ഞേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ ആറാം ബൗളറെക്കൂടി ഇന്ത്യക്ക ലഭിക്കും. അതിനാല്‍ ഹര്‍ദിക്കിനെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കില്ല.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…