Export Control For Sugar
ദല്‍ഹി: ഇന്ത്യയുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയെന്ന് വിലയിരുത്തല്‍. ആഭ്യന്തര വൈദ്യുത ഉപകരണ വിപണി 12% വാര്‍ഷിക വളര്‍ച്ചയില്‍ 2025ഓടെ 72 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാജ്യത്തിന്‍െ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിപണിയുടെ മൊത്തം മൂല്യം 48-80 ബില്യനാണ്. ഇപ്പോള്‍ 11% -12% വളര്‍ച്ചയാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂല്യവും 8.62 ബില്യണ്‍ ഡോളറില്‍ നിന്ന് 13 ബില്യണ്‍ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതിയില്‍ ചൈനയ്ക്ക് ബദലായി ഇന്ത്യ മാറുമെന്ന് ഇന്ത്യന്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍( ഐഇഎംഎ) വിലയിരുത്തുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം കാര്‍ബണ്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ പ്രാദേശിക ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…