ദില്ലി: പ്രതിരോധ മേഖലയില്‍ രാജ്യത്തിന്റെ അന്തസ് വാനോളമുയര്‍ത്തി ഇന്ത്യയുടെ പുതിയ മിസൈല്‍ അഗ്നിപ്രൈമിന്റെ പരീക്ഷണം വിജയകരം. രാവിലെ 10.55 ന് ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ ലോഞ്ചില്‍ നിന്നാണ് മിസൈല്‍ കുതിച്ചുയര്‍ന്നത്. ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അഗ്നിപ്രൈം കൃത്യതയോടെ പാലിച്ചതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ആണവ മിസൈലുകളെ വഹിക്കാന്‍ ശേഷിയുള്ള അഗ്നിപ്രൈമിന് ആയിരം മുതല്‍ രണ്ടായിരം കിലോമീറ്റര്‍ വരെ
പ്രഹരശേഷിയുണ്ട്. അഗ്നി വിഭാഗത്തിലെ മിസൈലുകളുടെ ശ്രേണിയിലെ ഏറ്റവും ആധുനിക സംവിധാനങ്ങളാണ് ഇതിനുള്ളത്. കഴിഞ്ഞ മാസം 24 നും 25 നും ഡി.ആര്‍.ഡി.ഒ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത റോക്കറ്റുകള്‍ ചാന്ദിപ്പൂരില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…