International

മൂന്നാം ദിവസത്തെ ചെറുത്തുനിൽപ്പിനൊടുവിൽ നാലാം ദിനം ഇന്ത്യയ്ക്ക് ഇം​ഗ്ല​ണ്ടിനോട് ദയനീയ തോൽവി

ലീ​ഡ്സ്: ഇന്ത്യയെ തുറിച്ചു നോക്കിയ ഇ​ന്നിം​ഗ്സ് തോ​ൽ​വി വൈ​കി​ക്കാ​ൻ പോ​ലും മെ​ന​ക്കെ​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ദ​യ​നീ​യ തോ​ൽ​വി. ഇ​ന്നിം​ഗ്സി​നും 76 റ​ൺ​സി​നു​മാ​യി​രു​ന്നു പ​രാ​ജ​യം. ഇ​ന്ത്യ: ഒ​ന്നാം ഇ​ന്നിം​ഗ്സ് 78, ര​ണ്ടാം ഇ​ന്നിം​ഗ്സ് 278. ഇം​ഗ്ല​ണ്ട്: ഒ​ന്നാം ഇ​ന്നിം​ഗ്സ് 432. ഇ​തോ​ടെ അ​ഞ്ച് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് (1-1) എ​ന്ന നി​ല​യി​ൽ ഒ​പ്പ​മെ​ത്തി.

മൂ​ന്നാം ദി​വ​സം ഗം​ഭീ​ര ചെ​റു​ത്തു​നി​ൽ​പ്പ് ന​ട​ത്തി​യ ഇ​ന്ത്യ​യാ​യി​രു​ന്നി​ല്ല ഇ​ന്ന് ക​ള​ത്തി​ൽ. നാ​ലാം ദി​വ​സ​ത്തി​ന്‍റെ ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ ഇ​ന്ത്യ​ൻ പോ​രാ​ളി​ക​ൾ ബാ​റ്റു​വ​ച്ച് കീ​ഴ​ട​ങ്ങി. ര​ണ്ടി​ന് 251 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ഇ​ന്ന് 27 റ​ൺ​സ് കൂ​ടി മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്.

ത​ലേ​ദി​വ​സം വീരോചിതമായ പൊരുതി നിന്ന ഹീ​റോ ചേ​തേ​ശ്വ​ർ പൂ​ജാ​ര (91) അ​തേ സ്കോ​റി​ന് പു​റ​ത്താ​യ​തോ​ടെ ആ​സ​ന്ന​മാ​യ പ​രാ​ജ​യം ഇ​ന്നിം​ഗ്സ് തോ​ൽ​വി​യെ​ന്ന് ഏ​താ​ണ്ടു​റ​പ്പാ​യി​രു​ന്നു. പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി അ​ർ​ധ സെ​ഞ്ചു​റി തി​ക​ച്ച് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും റോ​ബി​ൻ​സ​ണി​ന്‍റെ പ​ന്തി​ൽ റൂ​ട്ട് പി​ടി​ച്ച് പു​റ​ത്താ​യി. പി​ന്നെ​യെ​ല്ലാം ച​ട​ങ്ങ് മാ​ത്ര​മാ​യി​രു​ന്നു. ര​ഹാ​നെ (10), പ​ന്ത് (1), ജ​ഡേ​ജ (30), ഷ​മി (6), ഇ​ഷാ​ന്ത് ശ​ർ​മ (2), സി​റാ​ജ് (0) എ​ന്നി​വ​ർ നി​ര​നി​ര​യാ​യി പ​വ​ലി​യ​ൻ പൂ​കി.

ഒ​ലി റോ​ബി​ൻ​സ​ൺ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഗ്രെ​യ്ഗ് ഓ​വ​ർ​ട്ട​ൺ മൂ​ന്നും ആ​ൻ​ഡേ​ഴ്സ​ണും മൊ​യി​ൻ അ​ലി​യും എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

10 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

11 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

12 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

15 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

16 hours ago

അമേരിക്കയിലേക്ക് കടത്തിയത് അഞ്ച് ലക്ഷം ഗുളികകൾ; അന്താരാഷ്ട്ര ലഹരിശൃംഖലയ്ക്ക് ഇന്ത്യയിൽ പൂട്ടിട്ട് എൻസിബി!

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…

16 hours ago