Sports

ഇന്ത്യ -ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം ഇന്ന് പുനരാരംഭിക്കും; ഇന്ന് മഴ കളിച്ചാൽ അത് ഇന്ത്യയ്ക്ക് അനുഗ്രഹം

മാഞ്ചസ്റ്റര്‍ : മഴ കാരണം ഇന്നലെ നിര്‍ത്തിവെച്ച ഇന്ത്യ -ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം ഇന്ന് പുനരാരംഭിക്കും. ഇന്നും മഴ കാരണം കളി നടന്നില്ലെങ്കില്‍ ഇന്ത്യ നേരിട്ട് ഫൈനലില്‍ എത്തും. ഐസിസി നിയമം അനുസരിച്ചു മഴമൂലം കളി തുടരാനാകുന്നില്ലെങ്കില്‍ ലോകകപ്പ് സെമിയും ഫൈനലിനും പകരം ദിവസം അനുവദിക്കണമെന്നാണ്.

ഇന്ത്യന്‍ ടീമിനെ ഈ നിയമം ബാധിക്കില്ല .കാരണം ,സെമിയിലെ പകരം ദിനത്തിലും മഴ തുടര്‍ന്നാല്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്ന പോയിന്‍റ്റുള്ള ടീം ഫൈനലില്‍ എത്തും.ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ 15 പോയിന്‍റ്റും ന്യൂസിലന്‍ഡിന് 11 ഉം ആണ് ഉള്ളത് .ഈ അവസരത്തില്‍ ,ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെ പിന്തള്ളി ഫൈനലില്‍ എത്താം.

ഇന്നലെ നടന്ന കളിയില്‍ ന്യൂസിലന്‍ഡ് 46 .1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍കുമ്പോള്‍ ആയിരുന്നു മഴ കാരണം കളി തടസ്സപ്പെട്ടത്. മഴ കാരണം മണിക്കൂറോളം കളി തടസ്സപ്പെട്ടത്. മത്സരം തുടരാനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും ഇടവിട്ട് മഴ എത്തിയതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരുന്നു.

admin

Recent Posts

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

9 mins ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

18 mins ago

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റ് അതി കഠിനം ! സംസ്ഥാനത്ത് ഇതര സംസ്ഥാന ലൈസൻസുകൾക്ക് ഇഷ്ടക്കാരേറുന്നു; ഡ്രൈവിംഗ് അറിയില്ലെങ്കിലും ലൈസൻസ് സംഘടിപ്പിച്ച് നൽകാൻ ഏജന്‍സികളും ഏജന്റുമാരും സജീവം; ഖജനാവിന് നഷ്ടം ലക്ഷങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് കടുപ്പിച്ചതോടെ സംസ്ഥാനത്ത് ഇതരസംസ്ഥാന ലൈസന്‍സ് ഏജന്‍സികള്‍ വിലസുന്നുവെന്ന് പരാതി. മുമ്പും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലൈസന്‍സുകളെടുത്ത്…

35 mins ago

സിപിഎമ്മിന്റെ കൊടി ഇനി എയറിൽ , പിഴുതെറിഞ്ഞ് ജനങ്ങൾ

സിപിഎമ്മിന്റെ ഗു-ണ്ടാ-യി-സ-ത്തി-ൽ പൊറുതിമുട്ടി ജനങ്ങൾ ചെയ്തത് കണ്ടോ ? ഇതൊരു തുടക്കം മാത്രം, ദൃശ്യം കാണാം

58 mins ago

ഖലിസ്ഥാനികള്‍ക്കായി കുടിയേറ്റനിയമം മാറ്റിയിട്ടില്ലെന്ന് കാനഡ; ജയശങ്കറിന് മറുപടിയുമായി ഇമിഗ്രേഷന്‍ മന്ത്രി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതികള്‍ എന്നാരോപിക്കപ്പെടുന്നവരെ കാനഡയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകളോട് എതിര്‍പ്പുമായി…

1 hour ago

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ വലിച്ചു താഴെയിട്ട മദ്യപാനി പിടിയിൽ ! പ്രതിയെ പോലീസ് വാഹനത്തിൽ കൈയ്യേറ്റം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ

തിരുവല്ലയിൽ സ്‌കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക്…

1 hour ago