രാഷ്ട്രീയ ഭിന്നതകൾക്കുമുകളിലേക്ക് മനുഷ്യസ്നേഹം ഉയർന്നുനിൽക്കുന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ വ്യോമ പാത തുറന്നു നൽകുന്നില്ല എന്ന വ്യാജ ആരോപണമായി രംഗത്തെത്തിയിരുന്നു പാകിസ്ഥാൻ. എന്നാൽ ഈ ആരോപണത്തെ വസ്തുതാപരമായി പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യ. #indiahelps #sagarbandhu #operationmaitri #humanityfirst #disasterrelief #indiasrilankasupport #indianepalsupport #ndrf #indiannavy #neighbourhoodfirst #tatwamayinews

