ലോക സമുദ്ര അതിർത്തികളിൽ ഇന്ത്യ ഒരു വെറും നിരീക്ഷകനല്ല, മറിച്ച് ആഗോള വ്യാപാരത്തിന്റെയും സമാധാനത്തിന്റെയും ഉറപ്പുള്ള കാവലാളാണെന്ന് വ്യക്തമാക്കി ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധ പൗഷാലി ലാസ്. ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യൻ നാവികസേനയുടെ വർദ്ധിച്ചുവരുന്ന ശക്തി അമേരിക്കയ്ക്കും ഇസ്രായേലിനും യൂറോപ്പിനും എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്ക്, ബാബ്-എൽ-മണ്ടേബ്, മലാക്ക കടലിടുക്ക് തുടങ്ങിയ ലോകത്തിലെ പ്രധാന വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ പങ്ക് അവിഭാജ്യമാണ്. ചൈനയുടെ ഭീഷണികളെ ചെറുക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുന്ന ഭാരതത്തിന്റെ മാസ്സ് സമുദ്ര കരുത്തിനെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ ഈ വീഡിയോയിൽ കാണാം. വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യാനും ചാനൽ Subscribe ചെയ്യാനും മറക്കരുത്! #IndianNavy #IndianOcean #DefenseNews #Geopolitics #MalayalamNews
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്ഡെയിൽ റേസ്കോഴ്സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…