Sports

ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു


ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

മൂന്നാം ഏകദിനത്തില്‍ പരാജയം ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നെങ്കിലും പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ 5 മത്സരങ്ങളുള്ള പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. മൂന്നാം മത്സരത്തില്‍ 32 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

ഓസ്‌ട്രേലിയയുടെ ടീമില്‍ നേഥന്‍ ലയോണിനും, മാര്‍ക്കസ് സ്‌റ്റോയ്‌നിസിനും പകരക്കാരായി വന്നിരിക്കുന്നത് ആഷ്ടണ്‍ ടര്‍ണറും, ജേയ്‌സണ്‍ ബെഹ്രന്‍ഡോര്‍ഫുമാണ്.

സനോജ് നായർ

Recent Posts

ഹമാസ് ഭീകരരുടെ ഭ്രാന്തൻ രീതികൾ വിവരിച്ച്‌ ഇരയായ ഇസ്രായേലി യുവതി; ‘മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു, ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു’…!

ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് വിചിത്ര…

36 mins ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും വൻ തിരിച്ചടി; പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടിയോളം രൂപയുടെ സ്വത്ത് സർക്കാർ അധീനതയിലേക്ക്

തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി. താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി…

44 mins ago

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്നിട്ട് 100 ദിവസം ! |ADAL SETU|

100 ദിവസത്തിൽ വന്നത് 38 കോടി വരുമാനം ; ഭാരതത്തിന് അഭിമാനമായി അടല്‍ സേതു |ADAL SETU|

1 hour ago

‘തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം’; ഷെയ്ഖ് ഷാജഹാനെ പോലുള്ള ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നുയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്…

1 hour ago

ഇ പി ജയരാജിനെതിരെ കർശന നടപടിയുണ്ടാകുമോ? സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ…

2 hours ago

വാട്സ്ആപ്പിലെ സ്വകാര്യത തുടരും! പുതിയ ഫീച്ചറുകൾ ഇങ്ങനെ |WHATSAPP|

ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ഇല്ല, പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് |WHATSAPP|

2 hours ago