Israeli Woman Victim Describes Crazy Methods of Hamas Terrorists; 'Put on a ring and announced his intention to marry, put on a hijab; I pretended to laugh to avoid getting shot...!
ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോഗ വീസ് ആണ് വിചിത്ര അനുഭവങ്ങൾ പങ്കുവച്ചത്. ഹമാസ് ഭീകരവാദികളിൽ ഒരാൾ തനിക്ക് മോതിരം നൽകുകയും വിവാഹം കഴിക്കാൻ താത്പ്പര്യം പ്രകടിപ്പിക്കുയും കുട്ടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെടിയേറ്റ് മരിക്കാൻ ഭയമായതിനാൽ താൻ ചിരി അഭിനയിച്ചു എന്ന് നോഗ പറഞ്ഞു.
തങ്ങളുടെ വീട്ടിൽ നിന്നാണ് നോഗയെയും മാതാവിനെയും തട്ടിക്കൊണ്ടുപോയത്. ആരെയോക്കെ മോചിപ്പിച്ചാലും തന്നെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീകരൻ പറഞ്ഞതായും നോഗ വ്യക്തമാക്കി. 50 ദിവസം ആ ഭീകരനൊപ്പമാണ് കഴിയേണ്ടിവന്നത്. അമ്മ ഷിരിയെയും ഭീകരർ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയിരുന്നു. വീടുകൾ മാറികൊണ്ടിരുന്നപ്പോൾ ഭീകരരുടെ ഭാര്യമാരെന്ന് വരുത്താൻ അവർ ഹിജാബ് ധരിപ്പിച്ചാണ് തങ്ങളെ കൊണ്ടുപോയിരുന്നത് എന്ന് യുവതി പറഞ്ഞു.
”ഭീകരരുടെ സ്വഭാവം മിനിട്ടുകൾക്കുള്ളിൽ മാറും. വെടിവയ്‌ക്കാതിരിക്കാൻ ഭീകരർ പറയുന്നതെല്ലാം അനുസരിച്ചു. ഒരു മിനിറ്റ് അവർ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചിരിക്കുമെങ്കിൽ തൊട്ടടുത്ത നിമിഷം തോക്കുമായി വരുമായിരുന്നു. ഞങ്ങൾ എപ്പോഴും അവരെ പ്രീതിപ്പെടുത്തണമായിരുന്നു” എന്ന് നോഗ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…