ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വാനോളം പുകഴ്ത്തി രജനീകാന്ത്. ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ പാര്‍ലമെന്‍റിലെ പ്രസംഗം മഹത്തരമായിരുന്നുവെന്ന് സൂചിപ്പിച്ച രജനീകാന്ത് അതിന് അമിത് ഷാജിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും പറഞ്ഞു.നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനെ കൃഷ്ണാര്‍ജുന്മാരോടാണ് രജനീകാന്ത് ഉപമിച്ചത്

