cricket

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ;പരാജയത്തിന് പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ പിഴച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലുണ്ടായ പരാജയത്തിന് പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ പിഴച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തോൽവിയിൽ ഒരാൾക്ക് മാത്രമല്ല ഉത്തരവാദിത്തമെന്നും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.ഞങ്ങൾ നന്നായി ബാറ്റ് ചെയ്തില്ലെന്നും കൂട്ടുകെട്ടുകൾ നിർണായകമായിരുന്നുവെങ്കിലും അങ്ങനെയൊന്ന് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും രോഹിത് പറഞ്ഞു

അതേസമയം പരമ്പരയിലെ മൂന്ന് കളികളിലും ഗോൾഡൻ ഡക്ക് ആയ സൂര്യകുമാർ യാദവിനെ പിന്തുണച്ചാണ് ക്യാപ്റ്റൻ സംസാരിച്ചത്. സൂര്യകുമാർ വലിയ താരമാണെന്നും മികച്ച പ്രകടനങ്ങൾ സൂര്യയുടെ ഭാഗത്ത് നിന്നുണ്ടാകാൻ ഉണ്ടെന്നും രോഹിത് പറഞ്ഞു. നിർഭാഗ്യവശാൽ അവന് കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ല. സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന താരമാണ് സൂര്യയെന്ന് എല്ലാവർക്കുമറിയാമെന്നും രോഹിത് പറഞ്ഞുചെന്നൈയിൽ നടന്ന അവസാന ഏകദിനത്തിൽ 21 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

Anusha PV

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

52 mins ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

57 mins ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

1 hour ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

2 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

3 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

3 hours ago