കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആഭ്യന്തര-വിദേശ വിമാന സര്‍വീസുകളിലെ ടിക്കറ്റ് ബുക്കിങുകളില്‍ വന്‍ ഇടിവ്. പുതിയ ബുക്കിങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെന്സിയിലും ആഭ്യന്തര സെക്ടറില്‍ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഗുണകരമാണ്.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദേശ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പതിഞ്ഞാറന് രാജ്യങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കുന്നതും വിമാനക്കമ്പനികളുടെ വരുമാണം കുറയാന്‍ ഇടയാക്കി. മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ഇപ്പോള്‍ വിമാനയാത്രകള്‍ ഒഴിവാക്കിയതായാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…