coronah virus

താരങ്ങൾക്കും ഇത് കൊറോണക്കാലം…”ഗെ​യിം ഓ​ഫ് ത്രോ​ൺ​സ്’ താ​ര​ത്തി​നും കോ​വി​ഡ്; വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍

ഗെ​യിം ഓ​ഫ് ത്രോ​ൺ​സ് പ​ര​മ്പ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ക്രി​സ്റ്റോ​ഫ​ർ ഹി​വ്ജു​വി​നും കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്നു താ​രം ത​ന്നെ​യാ​ണ്…

4 years ago

കോ​വി​ഡ്-19: വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​നി​ൽ ആ​രം​ഭി​ച്ചു

കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നു​ള്ള വാ​ക്സി​ൻ പ​രീ​ക്ഷ​ണം മ​നു​ഷ്യ​രി​ൽ ആ​രം​ഭി​ച്ചു. യു​എ​സി​ലെ സി​യാ​റ്റി​ലി​ലെ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ്വ​യം സ​ന്ന​ദ്ധ​രാ​യ 45 പേ​രി​ലാ​ണ് ആ​റാ​ഴ്ച പ​രീ​ക്ഷ​ണം. ഇ​വ​ർ 18നും 55​നും…

4 years ago

നല്ല മനസ്സിനുടമ ഒളിവിൽ…രജിത് കുമാറിന് സ്വീകരണം ഒരുക്കിയ രണ്ടുപേർ അറസ്റ്റിൽ ; സ്വീകരിക്കാനെത്തിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി

ബിഗ് ബോസ് താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാനെത്തിയവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. മറ്റുള്ളവരെ വൈകാതെ…

4 years ago

കോവിഡ്‌ 19 :സംസ്ഥാനം നിശ്ചലാവസ്ഥയിലേക്ക്,പ്രധാന വരുമാന മാർഗ്ഗമായ ടൂറിസം മേഖല സീസണിൽ 200 കോടി നഷ്ടത്തിൽ ; ഉപജീവനം മുട്ടി ടാക്സിക്കാർ,വായ്പാ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യം.

കോവിഡ്‌–-19 ബാധയുടെ ആഘാതത്തിൽ നിശ്ചലമായി ടൂറിസം മേഖല. ഏപ്രിൽ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു. വാ​ഗമൺ, മൂന്നാർ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ…

4 years ago

ഇതുവരെ കൊറോണ ബാധിതർ 123,കേന്ദ്ര നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ സ്കൂളുകളും അടയ്ക്കും…

കൊറോണ വൈറസ് കൂടുതൽ മേഖലകളിലേക്കു പടരുകയും രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും തിയേറ്ററുകളും അടച്ചിട്ട് പ്രതിരോധം കൂടുതൽ…

4 years ago

കോവിഡ്‌ 19 : ബ്രേക്ക്‌ ദ ചെയിൻ പ്രചാരണത്തിന്‌ തുടക്കം…

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗവ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്‌ക്കാൻ ‘കണ്ണി പൊട്ടിക്കൂ’ (ബ്രേക്ക്‌ ദ ചെയിൻ) എന്നപേരിൽ വിപുലമായ ക്യാമ്പയിന് തുടക്കമായി. ഫലപ്രദമായി കൈ കഴുകി കോവിഡ്‌ വ്യാപനത്തെ…

4 years ago

എന്താണീ മലയാളികൾ ഇങ്ങനെ,ബി​ഗ്ബോ​സ് താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ത്തു ചേ​ർ​ന്ന​വ​ർ​ക്കെ​തി​രെ കേ​സ്

ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

4 years ago

ബാറുകളിലും ബിവറേജുകളിലും ആൾക്കൂട്ടം…ഇവർക്കൊന്നും കൊറോണ വരില്ല…

https://youtu.be/qAkrzA4XJA0 ബാറുകളിൽ,ബീവറേജുകളിൽ ആൾക്കൂട്ടം,യാതൊരു നിയന്ത്രണങ്ങളുമില്ല…

4 years ago

അമ്മയും അച്ഛനും ഒന്നും ആകേണ്ട…ഇതാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി…

https://youtu.be/qPOTLuMTUQQ ഇത് ഡോ.ഹർഷവർദ്ധൻ,കേന്ദ്ര ആരോഗ്യമന്ത്രി പത്രസമ്മേളനങ്ങളില്ല,ഉറക്കെ പ്രഭാഷണങ്ങളില്ല…നടപടികൾ പ്രവർത്തനങ്ങൾ…

4 years ago

ജിഹാദികൾക്ക് കൊറോണ മാർഗനിർദേശവുമായി ഐ എസ്…അടുത്ത കോമഡി…

https://youtu.be/3Oioxq5B6zU കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ…

4 years ago