indian railway vaccancy
ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേയില്‍ 2519 ഗസറ്റഡ് പോസ്റ്റുകളും നോണ്‍ ഗസറ്റഡ് പോസ്റ്റുകളും ഉണ്ടെന്ന് മന്ത്രിവ്യക്തമാക്കി. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് റെയില്‍വേ മന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,48,150 ഉദ്യോഗാര്‍ത്ഥികളെയാണ് റെയില്‍വേ പുതുതായി റിക്രൂട്ട് ചെയ്തതെന്നും മന്ത്രി അറിയിച്ചു. 2019ല്‍ 16,851 പേര്‍ക്കും 2020ല്‍ 1,26,765 പേര്‍ക്കും 2021ല്‍ 4,534 പേര്‍ക്കും റെയില്‍വേയില്‍ ജോലി ലഭിച്ചു. ഇതേസമയം 2019ല്‍ 62,940 പേരും 2020ല്‍ 65,282 പേരും 2021ല്‍56797 പേരും സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായ പ്രക്രിയയാണെന്നും പുതുതായി 1,40,713 പേരെ റിക്രൂട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ശുശീല്‍ കുമാര്‍ മോദിയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായിട്ടാണ് റെയില്‍വേ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…