ഇൻഡോനേഷ്യൻ തീരത്ത് എത്തിച്ചേർന്ന 120 പേർ അടങ്ങുന്ന റോഹിൻഗ്യൻ അഭയാർത്ഥി സംഘത്തെ തിരിച്ചയച്ച് സൈന്യം. തീരത്ത് 130 കിലോമീറ്റർ അകലെ ബോട്ട് തകരാറിലായതിനെ തുടർന്ന് എത്തിച്ചേർന്ന അഭയാർത്ഥി സംഘത്തെ ബോട്ടിൻറെ തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരെ നൽകിയശേഷം മലേഷ്യൻ തീരത്തേക്ക് അയക്കുകയായിരുന്നു.ആംനെസ്റ്റി ഇന്റർനാഷണലിന്റേയും UNHCR ൻറെയും പ്രതിനിധികൾ ഇൻഡോനേഷ്യൻ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും അഭയാർത്ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കാനാവില്ലെന്ന് ഇൻഡോനേഷ്യ നിലപാടെടുത്തു. റോഹിൻഗ്യൻ മുസ്ലീങ്ങൾ ഇൻഡോനേഷ്യൻ പൗരന്മാരല്ല അതിനാൽ അവരെ രാജ്യത്ത് പ്രവേശിപ്പിക്കാനാവില്ല എന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ നിലപാടെടുത്തത്.
റോഹിൻഗ്യൻ അഭയാർത്ഥികൾ പല രാജ്യങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവർ ചേക്കേറുന്ന രാജ്യങ്ങളിൽ വൻ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക രാജ്യമായ ഇൻഡോനേഷ്യ പോലും റോഹിൻഗ്യൻ അഭയാർത്ഥികളെ സ്വീകരിക്കാത്തതിന് കാരണവും ഇതാണ്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…