എറണാകുളം:നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടിനെതിരെ വീണ്ടും തുനിഞ്ഞിറങ്ങി എൻ ഐ എ. ഭീകര സംഘടനയായ പി എഫ് ഐ യുടെ പ്രവർത്തങ്ങൾ അടിവേരോടെ പിഴുതെറിയാനാണ് എൻ ഐ എ യുടെ ശ്രമം.പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിക്കുന്നതായുള്ള വിവരം അന്വേഷണ ഏജൻസിയ്‌ക്ക് ലഭിച്ചിട്ടുണ്ട്.പ്രധാന നേതാക്കളെ പിടികൂടിയതിന് പിന്നാലെ രണ്ടാം നിര നേതാക്കളായിരുന്നു രഹസ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എൻഐഎ എറണാകുളത്ത് നടത്തിയ റെയ്ഡിൽ മൂന്ന് പേരാണ് പിടിയിലായത്.
പോപ്പുലർ ഫ്രണ്ട് നേതാവ് അയൂബുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അയൂബിന്റെ മകൻ സലാഹുദ്ദീൻ, സഹോദരന്റെ മകൻ നിസാമുദ്ദീൻ, എടവനക്കാട് സ്വദേശി മുഹമ്മദാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.എന്നാൽ കില്ലർ സ്‌ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ രണ്ടാം നിരയേയും എൻഐഎ ശേഷം പിടികൂടിയിരുന്നു.ഇർഷാദ് എന്നയാളെ കഴിഞ്ഞ ദിവസം എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. സുന്നി യുവജന സംഘടനയുടെ സജീവ പ്രവർത്തകനായ ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…