നാവിക സേനയുടെ അഞ്ചാം സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ എൻ എസ് വാഗീർ രാജ്യത്തിന് സമർപ്പിച്ചു. മസഗോൺ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചത്. തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനിയാണ് ഐ എൻ എസ് വാഗീർ.
ഇന്ത്യൻ നാവിക സേനയുടെ പ്രൊജക്ട് 75 ന്റെ ഭാഗമായാണ് വാഗിർ നിർമ്മിച്ചത്. സ്‌കോർപീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാം തലമുറ അന്തർവാഹിനിയാണ് വാഗിർ. ഫ്രഞ്ച് നാവിക സേനയും, ഊർജ്ജ കമ്പനിയായ ഡിസിഎൻഎസും സംയുക്തമായാണ് വാഗീർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ രണ്ട് കാൽവരി ക്ലാസ് അന്തർവാഹിനിയാണ് നാവിക സേനയ്ക്കുള്ളത്. കാൽവരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തർവാഹിനിയായ വാഗ്ഷീറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. അന്തർവാഹിനികളിൽ ഒന്നാമത്തേതാണ് ഐ എൻ എസ് കാൽവരി.
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…