ജനപ്രിയ സാമൂഹിക മാധ്യമ ആപ്പ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിൽ നിന്നും ഫോളോയിങ് ഓപ്‌ഷൻ ഈ ആഴ്ച അപ്രത്യക്ഷമാകുമെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന്റെ തലവൻ ആദം മോസ്സേറി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി..
ആപ്ലിക്കേഷൻ കൂടുതൽ ലളിതമാക്കാന് നടപടി എന്നദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുന്നു. ഈ ആഴ്ച അവസാനത്തോടെ പുതിയ മാറ്റം ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ഫോളോയിങ് ഓപ്ഷൻ ഉപയോഗിച്ച് സുഹൃത്തുക്കൾ ലൈക്ക് ചെയ്യുകയും, കമന്റു ചെയ്യുകയും ചെയ്ത ചിത്രങ്ങളും , വീഡിയോകളും കാണാനും, സുഹൃത്തുക്കൾ പുതുതായി ഫ്രണ്ട് ലിസ്റ്റിൽ ആഡ് ചെയ്ത ഫോള്ളോവേഴ്‌സിനെ അറിയാനും സാധിക്കുമായിരുന്നു.
ഒരു കാത്തോലിക് പുരോഹിതൻ സ്വവർഗ്ഗ രതിയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്യുന്നത് തിരിച്ചറിഞ്ഞ സഹ പുരോഹിതനാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രശനം ശ്രദ്ധയിൽ കൊണ്ടുവന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചന നൽകുന്നത്. കൂടാതെ ലോകത്താകമാനം വിവാഹ ബന്ധങ്ങളിൽപോലും കടുത്ത സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഈ സൗകര്യം കാരണമായി എന്നും വിലയിരുത്തപ്പെടുന്നു.
ബന്ധങ്ങളിൽ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്ങ്ങൾ കണക്കിലെടുത്താണ് ഇൻസ്റ്റഗ്രാമിൽ ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…