Sunday, June 2, 2024
spot_img

കശ്മീര്‍ വിഷയം; പാകിസ്ഥാനെ ആട്ടിയിറക്കി യു എന്‍

കശ്മീർ വിഷയത്തിൽ പാകിസ്ഥാന് വീണ്ടും തിരിച്ചടി നൽകി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ഇടപെടില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. കശ്മീർ വിഷയം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണ്. ഇന്ത്യ കൂടി ആവശ്യപ്പെട്ടാൽ മാത്രമേ കശ്മീർ വിഷയത്തിൽ നേരിട്ട് ഇടപെടൽ നടത്തൂവെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പ്രഖ്യാപിച്ചു.

Related Articles

Latest Articles