ഇറാൻ പാക് കോൺസുലേറ്റിൽ നിന്ന് ഇന്ത്യൻ വിരുദ്ധ ബാനറുകൾ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് വടക്കുകിഴക്കൻ നഗരമായ മഷാദിലെ പാകിസ്ഥാൻ കോൺസുലേറ്റിൽ നിന്ന് ബാനറുകൾ രാത്രിയിൽ ബലമായി നീക്കം ചെയ്തത്.കശ്മീർ സോളിഡാരിറ്റി ഡേ” എന്ന് വിളിക്കപ്പെടുന്ന ഇന്ത്യാ വിരുദ്ധ ബാനറുകൾ പാകിസ്ഥാൻ കോൺസുലേറ്റിന്റെ ചുമരുകളിൽ നിന്ന് അർദ്ധരാത്രിയിൽ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നീക്കം ചെയ്തായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നയതന്ത്ര മര്യാദകള്‍ ലംഘിച്ച പാക് നടപടിയെ ശക്തമായി ഇറാന്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എന്‍ രക്ഷാസമിതിയെയാണ് പാകിസ്ഥാന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ചൈനയുടെ സഹായത്തോടെയുള്ള ഈ നീക്കം പൊളിഞ്ഞതോടെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ താമസിക്കുന്ന പാക് വംശജരെ ഉള്‍പ്പെടുത്തിയുള്ള പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…