International

ഇറാക്കിൽ 14 ഐഎസ് ഭീകരരെ വധിച്ചു

കിർകുക്: ഇറാക്കിലെ കിർകുകിൽ 14 ഐഎസ് ഭീകരരെ വധിച്ചു. ഇറാക്ക് സൈന്യവും അമേരിക്കൻ സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇറാക്കിലെ കിർകുക് പ്രവിശ്യയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

ആക്രമണത്തിൽ ഭീകരരുടെ വാഹനങ്ങളും സൈന്യം തകർത്തു. പ്രദേശത്ത് ഇപ്പോഴും പരിശോധന തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago