Is Obesity Your Problem? Then here is an easy way to lose weight
അമിത വണ്ണവും കുടവയറുമാണോ നിങ്ങളുടെ പ്രശ്നം ? വളരെ എളുപ്പത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ശരീരം നിങ്ങളിലേക്കെത്താൻ വേണ്ടി ഒരു ചെറിയ പരീക്ഷണത്തിന് നിങ്ങൾ തയ്യാറാണോ ? എങ്കിലിതാ നിങ്ങൾക്കായി ഒരു ടിപ്പ് .വെറും മൂന്ന് കശുവണ്ടിപരിപ്പെടുത്ത് തേനില്‍ കുതിര്‍ത്ത് വയ്ക്കുക. കശുവണ്ടിപ്പരിപ്പ് തേനുമായി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും. ഇത് ദിവസവും മൂന്ന് നേരം കഴിക്കുക . ഫ്രീറാഡിക്കല്‍സിനെ നശിപ്പിച്ച് കോശനാശം തടയുന്നതിന് സഹായിക്കുന്നു ഇത് സഹായിക്കുന്നു
കശുവണ്ടിപ്പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഇല്ലാതാക്കുകയും ആരോഗ്യം നല്ലതുപോലെനിലനിൽക്കുകയും ചെയ്യുന്നു.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…