It is alleged that there was a huge corruption in the purchase of defense materials during the Corona; Lokayukta orders inquiry against Govt; notice to KK Shailaja
തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത.പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വൻ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് സർക്കാരിനെതിരെ ഉയരുന്ന ആരോപണം. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചു. ഒരു മാസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് ലോകായുക്തയുടെ താക്കീത്.
കൊറോണ കാലത്ത് കേരളത്തിലെ കമ്പനികളെ ഒഴിവാക്കി മഹാരാഷ്ട്ര ആസ്ഥാനമായുള്ള സാൻഫാർമ എന്ന കമ്പനിയിൽ നിന്നാണ് പിപിഇ കിറ്റ് സർക്കാർ വാങ്ങിയത്. പിപിഇ കിറ്റിന് 500 രൂപ നിരക്കിൽ സർക്കാരിന് നൽകാൻ കേരളത്തിലെ കമ്പനികൾ സന്നദ്ധമായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ 1550 രൂപ നിരക്കിൽ സർക്കാർ വാങ്ങുകയായിരുന്നു.പിന്നീട് സാൻഫാർമ എന്നത് തട്ടിക്കൂട്ട് സ്ഥാപനമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സർക്കാരിന്റെ പിപിഇ കിറ്റ് കൊള്ള പുറത്തുവന്നത്.
പിപിഇ കിറ്റിന് സമാനമായ രീതിയിൽ മറ്റ് പ്രതിരോധ സാമഗ്രികളും വലിയ വിലകൊടുത്താണ് സർക്കാർ വാങ്ങിയത്.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…
ദില്ലി: ഇറ്റലിയിലെ അപുലിയയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി…
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…