ഉത്തർപ്രദേശ് :ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും നേരത്തെയും കൊല്ലാന്‍ ശ്രമം നടന്നിരുന്നതായി റിപ്പോര്‍ട്ട്.റിമാന്‍ഡ് അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനായി അതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും പ്രയാഗ് രാജ് കോടതിയിലേക്ക് കൊണ്ടുപോകുന്ന ദിവസമാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ കോടതിയില്‍ കനത്ത സുരക്ഷാ വിന്യാസം ഉണ്ടായിരുന്നതിനാല്‍ മൂവര്‍ക്കും പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതായി പോലീസിനോട് പറഞ്ഞു.
ഏപ്രില്‍ 15 ന് പ്രയാഗ്രാജില് വെച്ചാണ് ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും മൂന്ന് പേര് കൊലപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് വെടിവെക്കുകയായിരുന്നു. ഇരുവരെയും കസരി മസാരി ശ്മശാനത്തിലാണ് അടക്കം ചെയ്തത്. സംഭവത്തില്‍ പ്രതികളായ ലവ്ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നീ മൂന്ന് പേരെയും യുപി പോലീസ് പിടികൂടിയിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…