Education

ഐ.ടി.ഐ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം

റാന്നി: ഗവ. ഐടിഐയില്‍ 2022 ലെ ഓണ്‍ലൈന്‍ ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 വരെ.

https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും, https://det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉളള ലിങ്ക് മുഖേനയും അപേക്ഷിക്കാം.

അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി നല്‍കണം. എന്‍.സി.വിറ്റി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ട് വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍: 0473 5 296 090 ,9496 515 015

Meera Hari

Recent Posts

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു ! വിടവാങ്ങിയത് മലയാള സിനിമയ്ക്ക് “സുകൃതം” സമ്മാനിച്ച പ്രതിഭാശാലി

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അർബുദ രോഗ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയായിരുന്നു…

34 seconds ago

ഇറാനിയന്‍ ബോട്ടിനെ അതി സാഹസികമായി വളയുന്ന കോസ്റ്റ് ഗാർഡ് ! ദൃശ്യങ്ങള്‍ പുറത്ത് ; വിശദമായ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് മാറ്റി

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട് ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡ് എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ്…

50 mins ago

മോദിക്ക് ശേഷം ലോകം കീഴടക്കാൻ അണ്ണാമലൈയും !

ചുരുങ്ങിയ കാലം കൊണ്ട് ജനകീയനായി അണ്ണാമലൈ ; വീഡിയോ കാണാം..

1 hour ago

യദുവിന്റെ ഹർജിയിൽ കോടതിയുടെ തീർപ്പ് ! മേയർക്കെതിരെയും കേസെടുക്കണം

നിർദ്ദേശം നൽകിയത് മെമ്മറികാർഡ് കൊണ്ട് കളഞ്ഞ പൊലീസിന് !

1 hour ago

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്…

2 hours ago

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

2 hours ago