ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശത്തിനെത്തിയ മകള്‍ ഇവാന്‍ക ട്രംപിന്റെ വസ്ത്രധാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്ളോറല്‍ പ്രിന്റഡ് ട്രസ് ആണ് ഇവാന്‍ക ധരിച്ചത്. ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് സംരഭക കൂടിയായ ഇവാന്‍ക ഒരേ വസ്ത്രം തന്നെ അണിഞ്ഞതിനെയാണ് സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നത്. 2019 സെപ്റ്റംബറിലാണ് അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ഇവാന്‍ക ഇതേ വസ്ത്രം അണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശനത്തിന് ധരിച്ച അതേ വസ്ത്രം തന്നെയാണ് ഇവാന്‍ക ഇന്ത്യന്‍ സന്ദര്‍ശനത്തിനും തിരഞ്ഞെടുത്തത്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…