തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയില്‍ നിന്നും വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും അദ്ദേഹം സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍ി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് രാജി. രാജിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ഞായറാഴ്ചയോടെ ജേക്കബ് തോമസിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 2017 ഡിസംബര്‍ 30 മുതല്‍ സസ്‌പെന്‍ഷനിലായ അദ്ദേഹം മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷമാണ് വിരമിക്കുന്നത്. നിലവില്‍ വിജിലന്‍സ് അന്വേഷണവും അദ്ദേഹം നേരിടുന്നുണ്ട്. അരാഷ്ട്രീയ കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി ജേക്കബ് തോമസ് എത്തുമ്പോള്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. അഴിമതി വിരുദ്ധ പ്രചിച്ഛായ വോട്ടാക്കി മാറ്റാമെന്നും ട്വന്റി 20 കൂട്ടായ്മ കരുതുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…