ചണ്ഡീഗഡ്: ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ബിഹാറിലെ റെവാരി റയില്‍വേസ്റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ജയ്‌ഷെയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കറാച്ചിയില്‍ നിന്ന് ഇത് സംബന്ധിച്ച് കറാച്ചിയില്‍ നിന്നും കത്തും പുറത്തുവിട്ടിട്ടുണ്ട്.
ഭീകരാക്രമണം സംബന്ധിച്ച കത്ത് കിട്ടിയതായി പൊലീസ് സ്ഥിരീകരിച്ചു. ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റേതാണ് സന്ദേശമെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭീഷണി സന്ദേശത്തിന് പിന്നാലെ ഹരിയാനയില്‍ സുരക്ഷ ശക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രില്‍ 19നും ജെയ്‌ഷെ ഭീകരര്‍ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. ഒക്ടോബര്‍ എട്ടിന് പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ഭീഷണി സന്ദേശവും ഇവര്‍ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലായിരുന്നു സന്ദേശം പുറപ്പെടുവിച്ചിരുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…