Jaish-e-Mohammed

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ! ആറാട്ട് തുടർന്ന് അജ്ഞാതൻ ! ജെയ്‌ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടർ യൂനുസ് ഖാൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പാകിസ്ഥാനിലെ തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു കൊണ്ടുള്ള അജ്ഞാതന്റെ ആറാട്ട് തുടരുന്നു.നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ റിക്രൂട്ടർ യൂനുസ് ഖാൻ ബജൗറിലെ…

5 months ago

ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍;ബാലാകോട്ടില്‍ ഇന്ത്യയെ ആക്രമിക്കാന്‍ 27 തീവ്രവാദികളെ പരിശീലിപ്പിക്കുന്നു

ദില്ലി: പാകിസ്ഥാനിലെ ഭീകര ക്യാമ്പായ ബാലാകോട്ടില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് 27 തീവ്രവാദികള്‍ക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോള്‍…

4 years ago

ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍

ചണ്ഡീഗഡ്: ഒക്ടോബര്‍ എട്ടിന് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍. ബിഹാറിലെ റെവാരി റയില്‍വേസ്റ്റേഷനും ക്ഷേത്രങ്ങളും അഗ്നിക്കിരയാക്കുമെന്നാണ് ജയ്‌ഷെയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ കറാച്ചിയില്‍…

5 years ago

സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസ്: ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍

ദില്ലി : 2017-ല്‍ തെക്കന്‍ കശ്‌മീരിലെ ലേത്ത്‌പോറ സി.ആര്‍.പി.എഫ്‌. ക്യാമ്പ് ആക്രമിച്ച്‌ അഞ്ചു ജവാന്മാരെ വധിച്ച കേസില്‍ ജെയ്‌ഷെ ഇ-മുഹമ്മദ്‌ ഭീകരന്‍ അറസ്‌റ്റില്‍. പുല്‍വാമ ജില്ലക്കാരനായ സയീദ്‌…

5 years ago

ജെയ്‌ഷെ മുഹമ്മദ് ഭീകരനെതിരെ വീണ്ടും യുഎൻ പ്രമേയം:​ ചൈ​നയുടെ എ​തി​ര്‍പ്പിനെ മറികടക്കാൻ സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍: ജെ​യ്ഷെ മു​ഹ​മ്മ​ദ് നേതാവ് മ​സൂ​ദ് അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചൈ​ന എ​തി​ര്‍​ത്ത​തോ​ടെ, ജെ​യ്ഷെ മു​ഹ​മ്മ​ദി​നെ ക​രി​മ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്താ​നു​ള്ള പു​തി​യ പ്ര​മേ​യ​വു​മാ​യി അ​മേ​രി​ക്ക യു​എ​ന്‍ ര​ക്ഷാ…

5 years ago

ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് ജയ്ഷെ മുഹമ്മദിനെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിച്ചിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് ജയ്ഷെ മുഹമ്മദിനെ തന്റെ ഭരണകാലത്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിച്ചിരുന്നതായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ഹം ന്യൂസിലെ ടോക്ക് ഷോയ്ക്കു…

5 years ago

ജയ്ഷെ മുഹമ്മദ് തലവന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പാകിസ്ഥാന്‍ തന്നെ; തെളിവുമായി സി.ഐ.എ രേഖകൾ

ദില്ലി ; പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ നേരത്തേ നേതൃത്വം നൽകിയിരുന്ന ‘ഹർക്കത്തുൽ മുജാഹിദീൻ’ എന്ന സംഘടനയ്ക്ക് പാക്ക് ചാരസംഘടനയായ ഇന്റർ സ്റ്റേറ്റ്…

5 years ago

മൂന്ന് ഏക്കര്‍ ചുറ്റളവില്‍ 600 ഭീകര‍ര്‍, ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ; ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

ദില്ലി : ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ മര്‍ക്കസ് സുബഹാനല്ലയില്‍ ഭീകരര്‍ക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങളെന്ന് റിപ്പോർട്ട്. ബവാല്‍പൂരിൽ മൂന്ന് ഏക്കര്‍ ചുറ്റളവില്‍ പണികഴിപ്പിച്ചിരിക്കുന്ന…

5 years ago

ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദി​ന്‍റെ ആ​സ്ഥാ​നം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല; മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആക്രമണം നടത്തിയ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതായ വാര്‍ത്ത തള്ളി പാക്കിസ്ഥാന്‍. ഭാവല്‍പുരിലെ മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന്…

5 years ago