jammukshmir
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും സ്ഫോടനം. മൂന്ന് സൈനികർക്ക് പരിക്കേറ്റു.കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഒരു സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം സ്‌ഫോടനം ഏത് രീതിയിൽ ആയിരുന്നുവെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വാഹനത്തിൽ ഗ്രനേഡോ ഐഇഡിയോ സ്ഥാപിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
ഇന്നലെ ഷോപ്പിയാനിൽ സാധാരണക്കാർക്ക് നേരെ ആക്രമണം നടന്നിരുന്നു. ഫാറൂഖ് അഹമ്മദ് ഷെയ്ഖ് എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കാലിന് പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…