പ്രതീകാത്മക ചിത്രം
രാജ്യത്തുടനീളം വൻ വിജയമായ നരേന്ദ്രമോദി സർക്കാരിന്റെ ജൻഔഷധി സ്റ്റോറുകൾ ഇനി കരീബിയയിലും ലഭ്യമാകും. കരീം കോമിൽ അംഗമായ 20 ഓളം രാജ്യങ്ങളിലും ജൻഔഷധി സ്റ്റോറുകൾ ആരംഭിക്കാനുള്ള പ്രധാന കരാറുകളിൽ ഇന്ത്യയും ഗയാനയും ഒപ്പുവച്ചു.എച്ച് ഐ ലൈഫ് മിഷനും ഡയാന ആരോഗ്യ മന്ത്രാലവും തമ്മിലാണ് ധാരണയിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗയാന സന്ദർശിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് സുപ്രധാന കരാറിൽ ഒപ്പുവെച്ചത്. ഈ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തിനൊപ്പം തദ്ദേശീയ ജനതയ്ക്കും ജൻഔഷധി സ്റ്റോറുകൾ പ്രയോജനപ്പെടുത്താൻ സാധിക്കും
ജൻ ഔഷധി കേന്ദ്രങ്ങൾ പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) ഭാഗമാണ് . ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതിയാണിത്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം കൂടുതൽ എത്തിക്കുക എന്നതാണ് ഈ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിലവിൽ രാജ്യവ്യാപകമായി 12,600-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഉത്തർപ്രദേശ് (2,210), കേരളം (1,228), കർണാടക (1,225), തമിഴ്നാട് (1,107) തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രവർത്തന കേന്ദ്രങ്ങളുടെ എണ്ണത്തിൽ മുന്നിൽ.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…