Prashant Kishore
ജെഡിയു വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറുമായി ആഴ്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നടപടിയുണ്ടായിരിക്കുന്നത്. പ്രശാന്ത് കിഷോറിനൊപ്പം മറ്റൊരു മുതിര്‍ന്ന നേതാവായ പവന് വര്‍മ്മയേയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏതാനും ആഴ്ചകളായി തുടര്‍ച്ചയായ വിമര്‍ശനമാണ് പ്രശാന്ത് ഉന്നയിച്ചിരുന്നത്. ഇത് പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്.
പുറത്താക്കിയതിന് പിന്നാലെ, നിതീഷ് കുമാര്‍ നിങ്ങള്‍ക്ക് നന്ദി. ബീഹാറിന്റെ മുഖ്യമന്ത്രി പദവിയില്‍ നിങ്ങള്‍ക്ക് തുടരാന്‍ സാധിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…