ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ ഒരു പുതിയ രൂപമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ സോവാന അതിർത്തിയിൽ നിന്ന് അറസ്റ്റിലായ പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരനായ റംസാൻ ആണ് ഇപ്പോൾ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
‘യുവ തലമുറയായ കാഫിറുകളെ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനത്ത് ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുകയാണ്. ഒരു പ്രാവശ്യം മയക്കുമരുന്ന് കടത്തുന്നതിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും അതിന് മടിച്ചു. എന്നാൽ താനും തന്റെ കൂട്ടാളികളായിരുന്ന, കഴിഞ്ഞയാഴ്ച അതിർത്തി സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച ഷൗക്കത്തും, സുലൈമാനും മാസത്തിൽ ഒന്നോ രണ്ടോ തവണ ഹെറോയിൻ ഇന്ത്യയിലേക്ക് കടത്തുമായിരുന്നു.’ റംസാൻ പോലിസിനോട് വെളിപ്പെടുത്തിയതിങ്ങനെ..
അതേസമയം 2014 ൽ ബിഎസ്എഫും പഞ്ചാബ് പോലീസും ചേർന്ന് പാകിസ്ഥാൻ നിന്നുള്ള 19 കള്ളക്കടത്തുകാരെ കൊലപ്പെടുത്തിയെങ്കിലും ഇത് ആദ്യമായാണ് ഒരു പാകിസ്ഥാൻ കള്ളക്കടത്തുകാരനെ ജീവനോടെ പിടികൂടുന്നത് എന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നു.
മാത്രമല്ല മയക്കുമരുന്ന് കള്ളക്കടത്ത് നേരത്തേ നാർക്കോ ഭീകരവാദത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നതിനാൽ പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ തോക്കുകൾ കൊണ്ടുപോകാനോ ഭീകരരെ നുഴഞ്ഞു കയറാനോ സഹായിക്കുന്നതിന് ഇവരെ ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു.
കൂടാതെ ‘നാർക്കോട്ടിക് ജിഹാദ്’ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…
ദില്ലി: ഇറ്റലിയിലെ അപുലിയയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി…
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…