മുംബൈ:ജിയോ നെക്സ്റ്റിന്റെ വിലയും വിശദാംശങ്ങളും പുറത്തുവിട്ട് കമ്പനി. 4ജി സ്മാര്‍ട്ട്ഫോണ്‍ ആയ ജിയോണ്‍ നെക്സ്റ്റ് 5580 രൂപയ്ക്കാണ് വിപണിയില്‍ ലഭിക്കുക. പുതിയ ലോഞ്ചിലൂടെ ഇന്ത്യയില്‍ ഫോണ്ടു സ്മാര്‍ട്ട്ഫോണ്‍ മൈഗ്രേഷന്‍ ആരംഭിക്കാനാണ് ജിയോ ലക്ഷ്യം വെക്കുന്നത്. ബജറ്റ് ഫോണ്‍ എന്ന എല്ലാവരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പറയുന്നു.
ഇത് കണക്കിലെടുത്താണ് ജിയോയുടെ വരാനിരിക്കുന്ന ലോഞ്ചുകളും മറ്റും . 320 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളാണ് രാജ്യത്ത് നിലവിലുള്ളത്. പുതിയ ജിയോ നെക്സ്റ്റ് മോഡലിന്
ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ 215 മൊബൈല്‍ പ്ലാറ്റ്ഫോമും 2 ജിബി റാമും ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനുമായിട്ടായിരിക്കും എത്തുക. കൂടാതെ, ഗൂഗ്ള്‍ അസിസ്റ്റന്റ്, സ്ക്രീന്‍ ടെക്സ്റ്റ് ഓട്ടോമാറ്റിക് റീഡ്-ലൗഡ്, ഭാഷാ പരിഭാഷ, സ്മാര്‍ട്ട് ക്യാമറ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
പ്രശസ്ത സിനിമാ സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചികിത്സയിലായിരുന്നു .…
ഒരു കോടി അറുപതു ലക്ഷം യുഎസ് ഡോളറിന്റേതാണ് ആരോപണം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി നിരോധിത സംഘടനയായ സിഖ് ഫോര്‍…
ഭരണഘടന ഗവർണർക്ക് നൽകുന്നത് വൻ സുരക്ഷ! മമതയുടെ രാഷ്ട്രീയക്കളികൾ പൊളിയുന്നു? |MAMATA BANERJEE| #mamatabanerjee #tmc #bengal #cvanandabose #governor
ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ…
മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ്…
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജീവിതം ഇനി അഴിക്കുള്ളില്‍ തന്നെയാകുമോ എന്ന സംശയം ബലപ്പെടുകയാണ്. നിലവില്‍ മദ്യനയക്കേസില്‍ തിഹാര്‍ ജയിലിലുള്ള…