Jishnu Raghavan's memories are seven years old today;
സൗമ്യതയുള്ള മുഖവും നിറപുഞ്ചിരിമായി പ്രേക്ഷകരുടെ മനംകവർന്ന നടൻ ജിഷ്ണു രാഘവന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വർഷം. നമ്മൾ എന്ന സിനിമയിലൂടെയാണ് മലയാളികളുടെ മനസിലേക്ക് ജിഷ്ണു രാഘവൻ ചേക്കേറുന്നത്. 2014 മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന ജിഷ്ണു 2016 ല്‍ ആണ് കാന്‍സറിനോട് പൊരുതി മരണത്തിന് കീഴടങ്ങിയത്.
രോഗം തന്നെ കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവുമാണ് ജിഷ്ണു പ്രകടിപ്പിച്ചിരുന്നത്. താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് ജിഷ്ണു തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞതും. മാത്രമല്ല രോഗകാലത്തെ ചിത്രങ്ങളും ജിഷ്ണു ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിലൂടെ രോഗം ബാധിച്ച പലര്‍ക്കും ധൈര്യവും ആത്മവിശ്വാസവും പകർന്നേക്കാൻ ജിഷ്ണുവിന് സാധിച്ചു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…