newstoday
ദില്ലി: ജമ്മു കശ്മീർ ബാങ്ക് തട്ടിപ്പ് കേസിൽ കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയെ എൻഫോഴ്സ്മെന്റ് വകുപ്പ് ചോദ്യം ചെയ്തു. 12 വർഷങ്ങൾക്ക് മുൻപ് ജമ്മു കശ്മീർ ബാങ്ക് വാങ്ങിയ കെട്ടിടവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. ഇഡി വിളിപ്പിച്ചതിന് അനുസരിച്ച് കേസിൽ മൊഴി നൽകുന്നതിനായി ഒമർ അബ്ദുള്ള ദില്ലിയിൽ എത്തി.
2010ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ജമ്മു കശ്മീർ ബാങ്കിന്റെ അന്നത്തെ മാനേജ്മെന്റ് ബാന്ദ്ര കുർളയിലെ ആകൃതി ഗോൾഡ് ബിൽഡേഴ്സിന്റെ കെട്ടിടം ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കാതെ 180 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇത് അഴിമതിയാണെന്ന ആരോപണം ഉയർന്നതോടെ 2021ൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നാഷണൽ കോൺഫറൻസ് ആരോപിക്കുന്നത്.
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…