Kerala-crime-today
ദില്ലി: ജെ എൻ യു ക്യാമ്പസിനുള്ളിൽ ബലാത്സംഗശ്രമമെന്ന് പരാതി. ബൈക്കിലെത്തിയ ആള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കുകയായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥിനിക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ദുരനുഭവം ഉണ്ടായത്.
അജ്ഞാതന്‍ ബലാല്‍ക്കാരമായി വസ്ത്രങ്ങള്‍ വലിച്ചുകീറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരുള്ള ഭാഗത്തേയ്ക്ക് രക്ഷപ്പെട്ട് ഓടുകയായിരുന്നു. അക്രമി ക്യാമ്പസിനുള്ളിൽ നിന്നും വന്നയാളെന്നാണ് പെൺകുട്ടിയുടെ മൊഴി. സുരക്ഷാ ഉദ്യോഗസ്ഥർ വരുന്നത് കണ്ടയുടനെ അയാൾ ക്യാമ്പസിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് മറഞ്ഞെന്നും കുട്ടി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…