കൊച്ചി : വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രമായി എത്തിയ മാളികപ്പുറം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങിയ സിനിമ ഇതിനോടകം തന്നെ 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. മികച്ച പ്രതികരണം നേടി നാലാം വാരത്തിലേക്ക് കടക്കുകയാണ് ചിത്രം. 145 തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 230ല്‍ അധികം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച
സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM
പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…