ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്ത പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളാണ് ലഭിച്ചത്.
ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ ബോഗുസ്ലാവ്‌സ്‌കി ഗര്‍ത്തത്തിന്‍റെ ഭാഗമാണെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തുന്നു. ഏകദേശം 14 കിലോമീറ്റര്‍ വ്യാസവും 3 കിലോമീറ്റര്‍ ആഴവും ഉള്ള തെക്കന്‍ ധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന ചാന്ദ്രപ്രദേശമാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായാണ് ഇത്തരം ചിത്രങ്ങള്‍ ലോകത്തിന് ലഭിക്കുന്നത്.
ചന്ദ്രനിലെ പാറകളും ചെറിയ ഗര്‍ത്തങ്ങളും ചിത്രത്തില്‍ വ്യക്തമാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 25 സെന്‍റീമീറ്റര്‍ സ്‌പെഷ്യല്‍ റെസല്യൂഷനും 3 കിലോമീറ്റര്‍ ചുറ്റളവുമുള്ള ഒഎച്ച്ആര്‍സിക്ക് തിരഞ്ഞെടുത്ത ചാന്ദ്ര ടോപ്പോഗ്രാഫിക് പഠനത്തിന് ഉപകരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളാണ് ചന്ദ്രയാന്‍ പകര്‍ത്തിയതെന്നും ഐഎസ്ആര്‍ഒ അവകാശപ്പെടുന്നു.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…