k surendran
തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന പ്രചാരണം കള്ളമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. കോടിയേരി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വരം ഭീഷണിയുടേതാണെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു.
‘സർക്കാരിന് ശബരിമലയിൽ ഉണ്ടായ അനുഭവം കെ റെയിലിലും ആവർത്തിക്കും. വിഭാഗീയത ഉണ്ടാക്കാൻ വേണ്ടിയാണ് ചങ്ങനാശ്ശേരിയാണ് സമരകേന്ദ്രമെന്ന് അവർ പറയുന്നത്. ഞങ്ങൾ കല്ല് പിഴുതെറിയുകയാണ്. ബി.ജെ.പി സമരത്തെ പിന്തുണക്കും. എന്നാൽ, ഞങ്ങൾ പ്രതിഷേധങ്ങളിൽ കോൺഗ്രസുമായി വേദി പങ്കിടില്ല. ജനങ്ങളുടെ സമരത്തിൽ ബി.ജെ.പി ഒപ്പമുണ്ടാകും’-സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് അതിശക്തമായി പ്രതിഷേധം തുടരുമ്പോഴും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സ്വപ്ന പദ്ധതി നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിലും പ്രഖ്യാപിച്ച മുഖ്യമന്ത്രി, പ്രതിപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ചു. ജനം ആര് പറയുന്നതാണ് കേൾക്കുകയെന്ന് കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…